INVESTIGATION'10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി'; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ; റിട്ട. പൊലീസുകാരന് ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതിമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 7:10 PM IST